പുളിയത്താമ്മൽ സി.പി കുഞ്ഞിരാമൻ (95)


ചെണ്ടയാട് : മാവിലേരിയിലെ എക്സ് സർവീസ്മാൻ പുളിയത്താമ്മൽ സി.പി കുഞ്ഞിരാമൻ (95) നിര്യാതനായി . 

ഭാര്യ: പരേതയായ കല്ല്യാണി 

മക്കൾ: പ്രമീള, പ്രസീത, പരേതനായ പ്രകാശൻ മരുമകൻ: സുരേന്ദ്രൻ 

സഹോദരി: പരേതയായ കല്യാണി 

 ശവസംസ്കാരം വ്യാഴം കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

വളരെ പുതിയ വളരെ പഴയ