നെല്ലേരി അനീഷ് (54)


 മാലൂർ. തൃക്കടാരിപ്പൊയിൽ മുണ്ടയോട് അനിലാലയത്തിൽ നെല്ലേരി അനീഷ് (54) നിര്യാതനായി.പരേതനായ മൂര്യൻ ഗോവിന്ദന്റെയും നെല്ലേരി യശോദയുടെയും മകനാണ്. ഭാര്യ പരേതയായ തോട്ടത്തി സുഷമ. മക്കൾ.അനില ( പെരിങ്ങാനം),സുജിൻ (മിലിട്ടറി . രാജസ്ഥാൻ), ആദർശ് (വിദ്യാർത്ഥി )

മരുമകൻ: നിധീഷ് (തില്ലങ്കേരി സർവ്വീസ് സഹകരണ ബേങ്ക് സി.പി.ഐ (എം) പെരിങ്ങാനം ബ്രാഞ്ച് അംഗം) സഹോദരങ്ങൾ: പ്രദീപൻ, വിനോദ്, സിന്ദു(സി.പി.ഐ.എം. കൂത്തുപറമ്പ് താമരക്കുളം ബ്രാഞ്ച് അംഗം, പരേതനായ രാജൻ. സംസ്ക്കാരം ബുധനാഴ്ച 

വളരെ പുതിയ വളരെ പഴയ