വടക്കയിൽ ചാത്തു (80)


പാനൂർ : മീത്തലെ കുന്നോത്ത് പറമ്പ് കടുംങ്ങാംപൊയിൽ വടക്കയിൽ ചാത്തു (80) നിര്യാതനായി. ഭാര്യ ശാരദ.

മക്കൾ ശാന്ത, അജിത, ജ്യോതി ബാബു, പരേതയായ ഗീത. മരുമക്കൾ ശശി (പാലത്തായി), പരേതനായ രജീവൻ (പാനൂർ). സഹോദരങ്ങൾ നാണി ,കുമാരൻ, ദേവി, ബാലൻ, പരേതയായ കല്ലു.

വളരെ പുതിയ വളരെ പഴയ