എകരത്ത് കേളു (80)

 


ചെണ്ടയാട് എകരത്ത് കേളു (80) നിര്യാതനായി. പരേതരായ അരീക്കൽ കുഞ്ഞിക്കണ്ണൻ്റെയും ചീരൂട്ടിയുടെയും മകനാണ്.

ഭാര്യ : മാധവി

മക്കൾ: മനോജ് (പാൽ വിതരണം), മഹിജ (വള്യയി), മഞ്ജുള (താഴെ കുന്നോത്തുപറമ്പ്)

മരുമക്കൾ: വിജയശ്രീ, ദിനേശൻ

ബാബു (ഗൾഫ്)സഹോദരങ്ങൾ: രാഘവൻ, ശ്രീധരൻ, സാവിത്രി, പരേതരായ ആണ്ടി, വാസു, അശോകൻ, ചന്ദ്രൻ

സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ

വളരെ പുതിയ വളരെ പഴയ