താഴെ കുനിയിൽ ബാലകൃഷ്ണൻ (68)

 


 അണിയാരം : മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം ഇളയടത്ത് താഴെ കുനിയിൽ ബാലകൃഷ്ണൻ ( 68) അന്തരിച്ചു. പരേതരായ പനച്ചിങ്ങൻ്റവിടെ നാരായണൻ അടിയോടിയുടെയും കുഞ്ഞി പാർവ്വതി അമ്മയുടെയും മകനാണ്.

ഭാര്യ: പരേതയായ തയ്യുള്ളതിൽ കെ ഇ ശൈലജ.മക്കൾ: ബിജി (എൻജിനീയർ, യു എസ് എ ) , ഡോ: ലിജിമോൾ (ബംഗളൂരു). 

മരുമക്കൾ: ജീഷ്മ (യുഎസ്എ), ഷിജു (ബംഗളൂരു).

സഹോദരങ്ങൾ: സരോജിനി (റിട്ട അധ്യാപിക, കടമേരി എം യു പി സ്കൂൾ),കമലാക്ഷി ( റിട്ട അധ്യാപിക, പുന്നോൽ ശ്രീനാരായണ വിലാസം യു പി സ്കൂൾ), ഗീത (പുതുച്ചേരി), ജയവല്ലി (റിട്ട: പ്രധാനാധ്യാപിക ,മേനപ്രം ഈസ്റ്റ് എ യു പി സ്കൂൾ).

സംസ്കാരം ബുധൻ രാവിലെ 9 മണി വീട്ടുവളപ്പിൽ.

വളരെ പുതിയ വളരെ പഴയ