സിറാജ്ജുദ്ധീൻ (മറഫാത്ത്, സൈദാർപള്ളി )

 


സിറാജ്ജുദ്ധീൻ (മറഫാത്ത്, സൈദാർപള്ളി) ചൊക്ലിയിലെ സ്വകാര്യ സ്ഥാപനത്തിൽ കുഴഞ്ഞ് വീണു മരിച്ചു.

 പരേതരായ തട്ടാൻ്റവിട ഉസ്മാൻ്റെയും കലിങ്കൂൽ നബീസുവിൻ്റെയും (മറഫാത്ത് ) മകൻ.

ഭാര്യ: ഷനൂബ 

മക്കൾ: ആമിന, അമാൻ, ആഹിൽ, ആസിം.

സഹോദരങ്ങൾ: ശംസുദ്ധീൻ, റഹൂഫ്, റംല, റഷീദ, ജസീന പരേതയായ ഖൈറു

ഖബറടക്കം നാളെ സൈദാർ പള്ളിയിൽ.

വളരെ പുതിയ വളരെ പഴയ