പുത്തൂർ ആനപ്പാലം കുയിമ്പിൽ ക്ഷേത്രത്തിനു സമീപം ഏകരത്ത് തൈയ്യുള്ളതിൽ വാസു (85) അന്തരിച്ചു
ഭാര്യ: ശാന്ത
മക്കൾ: സുഗിത, സുജന, സുജല, സുജിത്ത്
മരുമക്കൾ: മുരളി (പുത്തൂർ) ബാലകൃഷ്ണൻ, (പൊയിലൂർ) പരേതനായ ഉത്തരൻ മാസ്റ്റർ (പന്തക്കൽ), റജുള കൂത്തുപറമ്പ്
സഹോദരങ്ങൾ: കുമാരൻ, രോഹിണി (വടകര) പരേതരായ ദാമോദരൻ, ബാലൻ, നാരായണി