വന്ദനത്തിൽ ശിഖ (32)



കൂത്തുപറമ്പ് :തൊക്കിലങ്ങാടി പാലാപ്പറമ്പ് വന്ദനത്തിൽ ശിഖ(32) അന്തരിച്ചു. അച്ഛൻ :പരേതനായ വിജയൻ. 

അമ്മ:ശോഭ. 

ഭർത്താവ്:സന്ദീപ്. 

മക്കൾ: ആദിദേവ്, അഹല്യ( ഇരുവരും പാട്യം യുപി സ്കൂൾ വിദ്യാർത്ഥികൾ).

സഹോദരൻ :വിഥുൻ.

വളരെ പുതിയ വളരെ പഴയ