ഹോംചെണ്ടയാട് ഫസ ഫാത്തിമ ജനുവരി 31, 2025 ചെണ്ടയാട് കുനുമ്മൽ കൂനങ്കണ്ടി സമീറിൻറെ മകൾ ഫസ ഫാത്തിമ(14) നിര്യാതയായി.മൊകേരി സഹ്റ ഹയർസെക്കൻററി സ്കൂൾ 9ാം ക്ലാസ് വിദ്യാർത്ഥിനിയാണ്.മാതാവ് കുനുമ്മൽ ഫർസാന,സഹോദരൻ മുഹമ്മദ്ഖബറടക്കം അസർ നമസ്കാരാനന്തരം കല്ലക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പ്രദേശം: ചെണ്ടയാട് Share Facebook Twitter