എലാങ്കോട് :തിരുവാൽ യു പി സ്കൂളിന് സമീപം മോട്ടേമ്മൽ ബാലൻ മാസ്റ്റർ 85 വയസ് അന്തരിച്ചു [റീട്ട പ്രധാന അധ്യാപകൻ പാലക്കൂൽ യു പി സ്കൂൾ]
ഭാര്യ പത്മാവതി
മക്കൾ :സിന്ദു [കലട്രേറ്റ് കണ്ണൂർ ] ബിന്ദു , നവ്യ
മരുമക്കൾ :സന്ദീപ് [കണ്ണൂർ ] സുകുമാരൻ [മാനന്തേരി ] പ്രവീൺ [തോട്ടുമ്മൽ ]
സഹോദരങ്ങൾ :വിജയൻ [ബെങ്ക്ളുരു ] കാർത്ത്യായനി പരേതരായ നാണു ചന്ദ്രൻ ,നാണി , യശോദ മാധവി , ശാരദ
സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ