ഹോംചെണ്ടയാട് കിനാത്തി പറമ്പത്ത് കുഞ്ഞിരാമൻ (78) ജനുവരി 06, 2025 ചെണ്ടയാട്:മഞ്ഞക്കാഞ്ഞിരം നവോദയ റോഡിൽ കിനാത്തി പറമ്പത്ത് കുഞ്ഞിരാമൻ (78) നിര്യാതനായി ഭാര്യ: കല്യാണിമക്കൾ :രജീഷ്,രജിഷമരുമക്കൾ :അനിഷ,ഷാജിസഹോദരങ്ങൾ :ദേവൂട്ടി,പരേതരായ ഗോവിന്ദൻ, കുഞ്ഞമ്പു,കല്ലു, ജാനു പ്രദേശം: ചെണ്ടയാട് Share Facebook Twitter