കല്ലിക്കണ്ടി എൻ എ എം കോളജ് അലൂമിനിയുടെ ഭാരവാഹിയും കോളേജിലെ ആദ്യ യൂണിയൻ ചെയർമാനുമായ വിലാതപുരത്തെ കെ മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് സാബിത് (21)ഹൃദായാഘാതം മൂലം മരണപ്പെട്ടു,
2020-23 ബാച്ച് ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാർത്ഥിയാണ്
വിലാതപുരം ശാഖ മുസ്‌ലിം യൂത്ത് ലീഗ് സെക്രെട്ടറിയാണ്.