മാങ്ങാട്ടിടം ശങ്കരനെല്ലൂർ കേളി വായനശാലയക്ക് സമീപം വത്സല നിവാസിൽ പുത്തൻപുര നാരായണി (80) നിര്യാതയായി. ഭർത്താവ് പരേതനായ മനോളി രാമൻ.
മക്കൾ: വത്സല വേങ്ങാട് (ആശ വർക്കർ). രമേശൻ (സിപിഐഎം കോയിലോട് ഈസ്റ്റ് ബ്രാഞ്ച് മെമ്പർ), രാജിവൻ, മനോജൻ (ഗൾഫ്).
മരുമക്കൾ: ലീന. സുവർണി, പരേതരായ കുഞ്ഞിരാമൻ, രജനി.
സഹോദരങ്ങൾ: ശാന്ത, യശോദ., പരേതനായ ബാലൻ.
സംസ്‌ക്കാരം ശനിയാഴ്ച രാവിലെ (II - 1 -25) 10 മണിക്ക് കോയിലോട് സ്മൃതി വാതക ശ്മശാനത്തിൽ.