തയ്യുള്ളതിൽ ചാത്തു (83)

 


മൊകേരി: വള്ളങ്ങാട്ട് തയ്യുള്ളതിൽ ചാത്തു (83) നിര്യാതനായി - ഭാര്യ മാതു  

മക്കൾ:സരോജിനി, അജിത,അനിത, പ്രകാശൻ ( ശക്തി ടയേർസ് പാറക്കടവ്,) 

മരുമക്കൾ: രവീന്ദ്രൻ മൂര്യന്റവിട , കരുവാങ്കണ്ടി ബാലൻ,(മുൻ പ്രസിഡന്റ്, കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത്) കെ. രാജൻ . 

സംസ്കാരം ഞായർ കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ

വളരെ പുതിയ വളരെ പഴയ