വലവീട്ടിൽ സലാം (49)

 


ദുബായിൽ നിര്യാതനായി

 പെരിങ്ങത്തൂർ : പുളിയനമ്പ്രം പുതിയ റോഡ് നാങ്കണ്ടി പള്ളിക്ക് സമീപം വലവീട്ടിൽ സലാം (49) ദുബായിൽ നിര്യാതനായി. 

പരേതരായ വലവീട്ടിൽ കുഞ്ഞബ്ദുള്ള യുടേയും കുഞ്ഞലീമയുടേയും മകനാണ് . രണ്ടാഴ്ചയോളമായി ഷാർജയിലെ കുവൈറ്റ് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ : ശർമിന (അഴിയൂർ) 

മക്കൾ : സൻഹ ഫാത്തിമ, ഫിസ ഫാത്തിമ 

സഹോദരങ്ങൾ: വി വി മൊയ്തു , ഹാരിസ് (ഇരുവരും ദുബായ്), നാസർ , ശരീഫ, ആയിഷ. 

ഖബറടക്കം ഇന്ന് (ശനി) ദുബായിൽ നടക്കും .

വളരെ പുതിയ വളരെ പഴയ