കോയിലോട് വാച്ചാൽ ഹൗസിൽ സരോജിനി സി കെ.(87)നിര്യാതനായി.
ശവസംസ്കാരം നാളെ (18/01/2025) രാവിലെ 10 മണിക്ക് കൊയിലോട് സ്മൃതി വാതക ശ്‌മശാനത്തിൽ.
മക്കൾ: ശൈലജ സി.കെ ( മാങ്ങാട്ടിടം പഞ്ചായത്ത് മെമ്പർ), പരേതനായ സുധാകരൻ, സുരേശൻ, സുധീന്ദ്രൻ, സതീശൻ
മരുമക്കൾ: ദാമോദരൻ, ഓമന, ലീല, ലിസി, സുധ
ശവസംസ്കാരം നാളെ ( 18/01/2025) രാവിലെ 10 മണിക്ക് കൊയിലോട് സ്മൃതി വാതക ശ്‌മശാനത്തിൽ.