ആബിദാ മൻസിലിൽ കെ.കെ മൻസൂർ (26)


കൂത്തുപറമ്പ് മെരുവമ്പായി ആളാച്ചിറത്ത് വയലിൽ ആബിദാ മൻസിലിൽ കെ.കെ മൻസൂർ ( 26) അന്തരിച്ചു. പരേതനായ കെ.കെ  മൊയ്തുവിന്റെയും ഫാത്തിമാ ബീവിയുടെയും മകനാണ്.

സഹോദരങ്ങൾ: നൗഷാദ്, നൗഷീർ, മഹ്ഷൂദ്, ആബിദ.

വളരെ പുതിയ വളരെ പഴയ