കെ.എം. വിജയൻ (86 )

 


മുതിർന്ന കോൺഗ്രസ്സ് നേതാവും കതിരൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ വൈസ്പ്രസിഡണ്ടും  വിമുക്തഭടനുമായ എരഞ്ഞോളി കുടക്കളം അഞ്ചരക്കണ്ടി വീട്ടിൽ കെ.എം. വിജയൻ (86 ) അന്തരിച്ചു.

 ഭാര്യ വരജാക്ഷി , 
മക്കൾ വിനേഷ്  (ഇന്ത്യൻ ആർമി ), വിജേഷ്  (ശ്രീലക്ഷമി ഇലക്ടിക്കൽസ് ചുങ്കം .)
 മരുമകൾ സുമിഷ ' 
സഹോദരങ്ങൾ ശിവദാസ് (കതിരൂർ) ഇന്ദിര (കതിരൂർ) പരേതനായ ഗോപാല കൃഷ്ണൻ

 ശവസംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ 10 30 മണിക്ക് വീട്ടുവളപ്പിൽ.

വളരെ പുതിയ വളരെ പഴയ