ഹോംപെരിങ്ങത്തൂർ കര്യാട്ടപ്പൊയിൽ ആയിഷ ഫെബ്രുവരി 11, 2025 പെരിങ്ങത്തൂർ പുളിയനബ്രത്തെ പരേതനായ ഓതേച്ചെടുത്ത് മൊയ്‌ദീൻ ഹാജിയുടെ ഭാര്യ കര്യാട്ടപ്പൊയിൽ ആയിഷ (77 )മരണപ്പെട്ടു സഹോദരങ്ങൾ : kp ഉമ്മർ,(പ്രസിഡന്റ്,വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ),പരേതരായ kp കാദർ,കാരിയാട്ട് നബീസു പ്രദേശം: പെരിങ്ങത്തൂർ Share Facebook Twitter