സമീപം കടുക്ക വീട്ടിൽ കാദർ (83)

 


പാനൂർ :പാനൂർ ഇഖ്റഅ് ഖുർആൻ കോളേജിന് സമീപം കടുക്ക വീട്ടിൽ കാദർ (83) നിര്യാതനായി. ദീർഘകാലമായി പാനൂർ ഇഖ്റഅ് ഖുർആൻ കോളേജിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: സഫിയ. മക്കൾ: സമീർ, സിറാജ്, സിയാദ്, സജീർ , സീനത്ത്, ശംശീറ, സഫറീന,

മരുമക്കൾ: മൻസൂർ, സഹീർ,അസ്ലം, സജ്ന, ഷമീമ , ഹസീന, സബ റീന,

സഹോദരങ്ങൾ:

ആസ്യ, സാറോമ്മ, ഹമീദ്, കുഞ്ഞിപ്പാത്തു, പരേതനായ ഉമ്മർ കുട്ടി.

വളരെ പുതിയ വളരെ പഴയ