ചൊക്ലി: സി പി ഐ എം കവിയൂർ സൗത്ത് ബ്രാഞ്ച് അംഗം മാളിച്ചിറക്കൽ വിനയരാജ് നിര്യാതനായി .പരേതരായ ചാത്തുവിന്റെയും ശാരദയുടെയും മകനാണ്.
ഭാര്യ വസന്ത പി കെ . (മുൻ സി പി ഐ എം പാനൂർ ഏരിയാ കമ്മിറ്റി മെമ്പർ,ജനാധിപത്യ മഹിളാ അസോസിയേഷൻ പാനൂർ മുൻ ഏരിയാ സിക്രട്ടറിയും, ചൊക്ലി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, CPIM കവിയൂർ സൗത്ത് ബ്രാഞ്ച് അംഗം.
മക്കൾ: വിൻസി, പരേതനായ വിനീഷ്,
മരുമകൻ ഗുരുനാനാക്ക് പൊന്ന്യം.
സഹോദരങ്ങൾ: ഷൈലജ പ്രൂന) പരേതരായ അച്ഛുതാനന്ദൻ, ജയരാജൻ, സദാനന്ദൻ, രമാഭായി.
ശവസംസ്കാരം:10:04:2025 വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ