ഹോംശങ്കരനല്ലൂർ കണ്ടോത്ത് വളപ്പിൽ നിഷാന്ത് പി ഏപ്രിൽ 18, 2025 ശങ്കരനല്ലൂർ: പരേതനായ മിന്നി ശ്രീധരന്റെ മകൻ കണ്ടോത്ത് വളപ്പിൽ നിഷാന്ത് പി അന്തരിച്ചു.43 വയസായിരുന്നു. അമ്മ:രോഹിണി സഹോദരി :നിഷഭാര്യ :രേഷ്മമക്കൾ:അൻവിത്, അൻവികശവസംസ്കാരം 2 മണിക്ക് കോയിലോട് വാതക സ്മശാനത്തിൽ പ്രദേശം: ശങ്കരനല്ലൂർ Share Facebook Twitter