കൂത്തുപറമ്പ്: ഗവ:ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കാരായി ഹൗസിൽ വണ്ട്യായി നാരായണി (94) നിര്യാതയായി.
ഭർത്താവ്: പരേതനായ അച്ചുതൻ
മക്കൾ : ലക്ഷ്മി, സതി, സരസു, ഷൈലജ. പരേതനായ പുരുഷു
മരുമക്കൾ : ബാലകൃഷ്ണൻ, പ്രസന്നൻ, വസന്ത. പരേതനായ കുമാരൻ
സംസ്കാരം ബുധൻ രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ.