ചൊക്ലി: മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം മീത്തലെ മഠത്തിൽ മാധവിയമ്മ (87) അന്തരിച്ചു. സംസ്ക്കാരം ബുധൻ രാവിലെ ഒൻപതിന് വേട്ടക്കൊരുമകൻ ക്ഷേത്ര ശ്മശാനത്തിൽ.
ഭർത്താവ്: പരേതനായ എംഎം കുഞ്ഞികൃഷ്ണൻ. മക്കൾ: എംഎം ചന്ദ്രൻ (സിപിഐ എം രക്തസാക്ഷി), തങ്കമണി, രാജൻ, സുരേഷ് ബാബു.
മരുമക്കൾ: രാധ, ശ്രീജ (ഇരുവരും സിപിഐഎം മേനപ്രം അമ്പലം ബ്രാഞ്ചംഗങ്ങൾ), ബാലകൃഷ്ണൻ, ഷർലി.
സഹോദരങ്ങൾ: പരേതരായ ബാലൻനായർ , പാർവതിയമ്മ.