ശിവം വീട്ടിൽ എൻ.പി .വിജയരാജ് (63)


കൂത്തുപറമ്പ് : റിട്ട. ഹെൽത്ത് ഇൻസ്പക്ടർ പഴയനിരത്ത് ഇടയിൽ പീടിക ശിവം വീട്ടിൽ

 എൻ.പി .വിജയരാജ് (63) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വലിയ വെളിച്ചം ശാന്തി വനത്തിൽ. ചിറ്റാരിപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവർത്തിച്ചിട്ടുണ്ട്.

 ഭാര്യ: ഷീന.

 മക്കൾ: സഞ്ജയ് കുമാർ (കാനഡ),

 സ്വാതി (ബെംഗളുരു).

 മരുമകൻ: ഹരിശങ്കർ (പരിയാരം).

സഹോദരങ്ങൾ: വിനോദ് കുമാർ, വിജയകുമാരി, വിനീതകുമാരി,

വളരെ പുതിയ വളരെ പഴയ