ഹോംചൊക്ലി വലിയ പറമ്പത്ത് ജാനു (74) മേയ് 20, 2025 ചൊക്ലി: കാഞ്ഞിരത്തിൻകീഴിൽ വലിയ പറമ്പത്ത് ജാനു (74) അന്തരിച്ചു. ഭർത്താവ് :ഗോപാലകൃഷ്ണൻ. മക്കൾ: മുരളിധരൻ, പ്രജിന. മരുമകൻ: സിജു. സഹേദരങ്ങൾ: നാണി, നാരായണി. പ്രദേശം: ചൊക്ലി Share Facebook Twitter