ഹോംപാനൂർ വടക്കെ കൊയപ്പാളിൽ ഭാസ്കരൻ (73) മേയ് 20, 2025 പാനൂർ: അണിയാരം വടക്കെ കൊയപ്പാളിൽ ഭാസ്കരൻ (73) അന്തരിച്ചു. ഭാര്യ: ശാന്ത.മക്കൾ: രതീഷ്, രമ്യ, രിപിനേഷ്.മരുമക്കൾ: അനുപമ (വെണ്ടുട്ടായി), ദിനേശൻ (ചൊക്ലി).സഹോദരങ്ങൾ: പ്രേമൻ, രാജൻ, അനീശൻ, നളിനി, പ്രേമി, പരേതരായ വി.കെ. അനന്തൻ, നീലേരിമ്മൽ കുഞ്ഞിരാമൻ. പ്രദേശം: പാനൂർ Share Facebook Twitter