കെ നൈനേഷ് (42)

 


ചൊക്ലി :മേനപ്രം കുറ്റിയിൽപീടിക പുത്തൻ പുരയിൽ മാധവി നിലയത്തിൽ കെ നൈനേഷ് (42) അന്തരിച്ചു.സംസ്ക്കാരം ബുധൻ രാവിലെ പതിനൊന്നരക്ക് വീട്ടു വളപ്പിൽ. കേരള ബേങ്ക് പെരിങ്ങത്തൂർ ശാഖയിൽ അപ്പ്രസ്സറാണ്. സ്വർണ തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ പ്രസിഡൻ്റും, ജില്ലാ കമ്മിറ്റി യംഗവുമാണ്. 

അഛൻ: നരേന്ദ്രൻ. അമ്മ: ഉഷ. 

ഭാര്യ: സിജിന(മുത്താറി പീടിക).

മക്കൾ: മാധവിക (വിദ്യാർഥി, ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ) യാഗ്നിക്.

സഹോദരങ്ങൾ: നിംനേഷ്, നിമിഷ.

വളരെ പുതിയ വളരെ പഴയ