മഠത്തിൽ പൊയിൽ ഷിബു(47)


പൂക്കോം: മുരളീഭവനിൽ മഠത്തിൽ പൊയിൽ ഷിബു(47) അന്തരിച്ചു. പരേതനായ മഠത്തിൽ പോയിൽ കുഞ്ഞിക്കണ്ണൻ്റെയും(റിട്ട.ജീവനക്കാരൻ ,കാടാൻകുനി യു.പി) പൂലേരി രാധയുടെയും മകനാണ്.

ഭാര്യ: ഷംന(ടീച്ചർ,കാടാങ്കുനി യു.പി)

മക്കൾ:ഘനശ്യാം(വിദ്യാർത്ഥി,കൊളവല്ലൂർ പി.ആർ. എം. എച്ച്. എസ്. എസ്), അൻവിദ (വിദ്യാർത്ഥി,പി. ആര്. എം. ഏച്ച്. എസ്. എസ്,പാനൂർ) സഹോദരങ്ങൾ:പ്രസന്ന,മുരളി,അനിത,രഞ്ജിത്ത്,ഗിരീഷ്,ഷാബു.

വളരെ പുതിയ വളരെ പഴയ