സുദിനത്തിൽ കമല (54)


പെരിങ്ങത്തൂർ: കിടഞ്ഞിയിൽ സുദിനത്തിൽ കമല (54) അന്തരിച്ചു. സിപിഐഎം തുരുത്തിമുക്ക് നോർത്ത് ബ്രാഞ്ചംഗമാണ്. 

ഭർത്താവ്: കെ ബാലൻ (സിപിഐഎം തുരുത്തിമുക്ക് ബ്രാഞ്ചംഗം). 

മക്കൾ: ലമ്യ, ലയന 

മരുമക്കൾ: നിജിൽ (ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് മാഹി), അജയകുമാർ (പോലീസ് ഡിപ്പാർട്ട്മെന്റ് മാഹി). 

സഹോദരങ്ങൾ: ബാബു (പുളിയനമ്പ്രം), മനോജൻ (പുളിയനമ്പ്രം), രജില (കൊച്ചിയങ്ങാടി).

വളരെ പുതിയ വളരെ പഴയ