കൂത്തുപറമ്പ് സ്വദേശി സൗദിയില്‍ നിര്യാതനായി
കൂത്തുപറമ്പ് സ്വദേശി നൗഫൽ പുത്തൻ പുരയിൽ (41) ദമ്മാമിലെ ഹുഫുഫ് ആശുപത്രിയിൽ മരണപ്പെട്ടു. കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
പിതാവ് : പോക്കർ മാസ്റ്റർ കൈതേരി
മാതാവ് : നഫീസ
ഭാര്യ : റാനിയ
രണ്ട് മക്കളുണ്ട്.