ഹോംകൂത്തുപറമ്പ് പുതിയകത്ത് കോരത്തം കണ്ടി മറിയം (87) മേയ് 25, 2025 കൂത്തുപറമ്പ് : നരവൂർ റോഡിൽ പുതിയകത്ത് കോരത്തം കണ്ടി മറിയം (87) അന്തരിച്ചു. ഭർത്താവ് : തൂപ്പർ. മക്കൾ : മജീദ് (ദുബൈ), താജുദ്ധീൻ, റഹീം (ദുബൈ ), അഫ്സത്ത്, റംല, സമീറ. മരുമക്കൾ : ഷഹനാസ്, റുബീന, ഷമീറ, മമ്മൂട്ടി, മുഹമ്മദ്, പരേതനായ ഉമ്മർ. പ്രദേശം: കൂത്തുപറമ്പ് Share Facebook Twitter