കാനാടൻ മനോഹരൻ (65)

 


മാലൂർ സിറ്റി കാരപ്പാലം മേഘനിവാസിൽ  കാനാടൻ മനോഹരൻ( 65) മരണപ്പെട്ടു (പരേതരായ ഗോവിന്ദൻ അടിയോടി ജാനകി കാനാടൻ എന്നിവരുടെ മകനാണ് ) തലശ്ശേരി കോടതിയിൽ നിന്നും ഫെയർ കോപ്പി സുപ്രണ്ടായി വിരമിച്ചതാണ്.

 ഭാര്യ ബിന്ദു

മക്കൾ: മേഘ,സ്വേത        

മരുമക്കൾ : ഷഫീർ (പേരാവൂർ) കൃഷ്ണ നിവേദ്പ്രുന്നാട്) 

സഹോദരങ്ങൾ :സരോജിനി,കാർത്ത്യായനി

സംസ്കാരം 24 -5 -25 ന് രാവിലെ 10 മണിക്ക്തില്ലങ്കേരി പൊതു സ്മശാനത്തിൽ

വളരെ പുതിയ വളരെ പഴയ