പുളിയനമ്പ്രം തൊടുവയില്‍ ബഷീര്‍ (65)

    


പെരിങ്ങത്തൂര്‍: സൗത്ത് അണിയാരം സ്രാമ്പി പറമ്പത്ത് താമസിക്കുന്ന പുളിയനമ്പ്രം തൊടുവയില്‍ ബഷീര്‍ (65) അന്തരിച്ചു. പരേതരായ തൊടുവയില്‍ കുഞ്ഞബ്ദുല്ലയുടെയും അയിശുവിന്‍റെയും മകനാണ്.

 ഭാര്യ: സ്രാമ്പി പറമ്പത്ത് ഹാജറ. 

മക്കള്‍: അബ്ദുല്‍ അസീസ്, അബ്ദു സമദ്, ഷബീര്‍ (മൂവരും ഖത്തര്‍), സഫ് വാന.

 മരുമക്കള്‍: റസ്മല്‍(കതിരൂര്‍), ഷഹാന (പരിമഠം), മുബീന (കമ്പളക്കാട്). 

സഹോദരങ്ങള്‍: തൊടുവയില്‍ മൊയ്തു, മഹമൂദ്, മുസ്തഫ (ദുബൈ), ഗഫൂര്‍, റഹീസ് (ഇരുവരും ഷാര്‍ജ), ജമീല, ശഹീദ (മുടവന്തേരി), പരേതരായ നബീസു, ഉമ്മര്‍, കരീം, നാസര്‍

വളരെ പുതിയ വളരെ പഴയ