കരിയാട് : തെരു ഗണപതി ക്ഷേത്രത്തിലെ ആചാര സ്ഥാനീയൻ ചങ്ങന്റെ ചന്തുചെട്ടിയാർ (101) നിര്യാതനായി.
ഭാര്യ: പരേതയായ കല്യാണി.
മക്കൾ ; പ്രേമി( പൂക്കോം) വിജയൻ, ബിന്ദു( മേപ്പയിൽ)
മരുമക്കൾ: ചന്ദ്രൻ (പൂക്കോം) രജിത (വള്ളിക്കാട് )ചന്ദ്രൻ (മേപ്പയിൽ)
സഹോദരങ്ങൾ പരേതരായ കല്യാണി ബാലൻ, കേളു, ഗോവിന്ദൻ.