കൂത്തുപറമ്പ്: ശങ്കരനെല്ലൂർ മാണിക്കോത്ത് ഹൗസിൽ കെ സി ഭാസ്കരൻ ( 80 ) അന്തരിച്ചു. സംസ്കാരം തിങ്കൾ പകൽ 10 ന് കോയിലോട് വാതകസ്മശാനത്തിൽ . പിണറായിയിൽ വ്യാപാരിയാണ്.
ഭാര്യമാർ :ലക്ഷ്മി, പരേതയായ പങ്കജ. മക്കൾ: ബിജിന,ബിനോജ് (കേരളവിഷൻ നെറ്റ്‌വർക്ക്), ബിജേഷ്. മരുമക്കൾ: സുധർമ്മൻ (കണ്ണൂർ ), ഷംന. സഹോദരങ്ങൾ: രാജൻ, പ്രകാശൻ, പുഷ്പറാണി, പരേതരായ രാഘവൻ,വസന്ത,പുരുഷോത്തമൻ .