ചേനമ്പത്ത് വീട്ടിൽ സി. സന്ദീപ് (39

 


ചിറ്റാരിപ്പറമ്പ്: ചെള്ളത്ത് വയൽ ചേനമ്പത്ത് വീട്ടിൽ സി. സന്ദീപ് (39) അന്തരിച്ചു. ഡ്രൈവറായിരുന്നു. 

അച്ഛൻ: പരേതനായ പവിത്രൻ. 

അമ്മ: സുശീല. 

ഭാര്യ: വിപിന. 

മകൾ: ആരാധ്യ. 

സഹോദരങ്ങൾ: സനീഷ്, സന്ധ്യ.

 സംസ്ക്കാരം തിങ്കളാഴ്ച രാവിലെ ഒൻപതിന്  വലിയ വെളിച്ചം ശാന്തി വനത്തിൽ.

വളരെ പുതിയ വളരെ പഴയ