ഹോംചൊക്ലി നന്ദന (23l ജൂലൈ 04, 2025 ചൊക്ലി : കവിയൂരിലെ നന്ദന നിവാസിൽ (ചിറയിൽ) നന്ദന (23) നിര്യാതയായികാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ രണ്ടാംവർഷ പിജി വിദ്യാർത്ഥിനിയാണ്.അച്ഛൻ സുരേഷ് ബാബുഅമ്മ :ഉഷ ശവസംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ. പ്രദേശം: ചൊക്ലി Share Facebook Twitter