കൂത്തുപറമ്പ് : കോട്ടയം പൊയിൽ ജമീല മൻസിൽ കെ വി കാസിം (64)അന്തരിച്ചു.
പിതാവ് : പരേതനായ ചെറുട്ടി മൂസ്സ. മാതാവ് : പരേതയായ കുഞ്ഞലു.
ഭാര്യ : ജമീല.
മക്കൾ : ജസ്‌നാസ് (ദുബായ് ), നിസാം. മരുമകൾ : ഷഹന ഷെറിൻ. സഹോദരങ്ങൾ : അബ്ദുള്ള, റഫീഖ്, സലീം, ഖദീജ, ജമീല, പരേതരായ കുഞ്ഞമ്മദ്, അസീസ്.