23/06/2025 (തിങ്കളാഴ്ച) യൂസഫ് നിര്യാതനായി
പെരിങ്ങാടി: സ്പിന്നിംഗ് മിൽ റോഡിൽ വയലക്കണ്ടി മഹല്ലിൽ വില്ലപനിച്ചുള്ളതിൽ സൂബൈദ വില്ലയിൽ താമസിക്കുന്ന തലശ്ശേരിയിലെ കൊളത്തായി യൂസഫ് (55) കണ്ണൂർ ചെറുപുഴയിൽ വെച്ച് കുഴഞ്ഞു വീണ് മരണപ്പെട്ടു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ.
തലശ്ശേരിയിലെ പരേതരായ കണ്ണങ്കോട് ഉസ്മാന്റെയും, കൊളത്തായി മറിയമിന്റെയും മകനാണ്.
ഭാര്യ: പെരിങ്ങാടി സുബൈദ വില്ലയിൽ സുബൈദ (എടവനം കണ്ടി ഹംസയുടെ മക്കൾ)
മക്കൾ: ഷഹബാസ് (ദുബായ്), ഷക്കീബ്, ശയാൻ.
