ഹോംമാലൂർ ചൂരിയോട്ട് കുഞ്ഞാമിന ഹജുമ്മ (90) ജൂൺ 21, 2025 മാലൂർ : ചൂരിയോട്ട് കുഞ്ഞാമിന ഹജുമ്മ (90) അന്തരിച്ചു.ഭർത്താവ് : പരേതനായ കുഞ്ഞമദ് ഹാജി.മക്കൾ : ഇസ്മായിൽ, കാസിം, അബ്ദുള്ള, ഇബ്രാഹിം, റഹമത്ത്, പരേതരായ റുക്കിയ, മുഹമ്മദ്, ആയിഷ, മജീദ്.കബറടക്കം ശനിയാഴ്ച രാവിലെ 10-ന് മാലൂർ ജുമാമസ്ജിദ് കബർസ്ഥാൻ. പ്രദേശം: മാലൂർ Share Facebook Twitter