കൂത്ത്പറമ്പ് നരവൂർ റോഡിൽ മീത്തലെ പുരയിൽ പി.പി. യൂസഫ് (75) നിര്യാതനായി
ഭാര്യ: ഹാജറ
മക്കൾ: അജ്ഫാസ്, അസ്മിന, അസിരിയ, അഫ്ന, അഫ്നാസ്
മരുമക്കൾ: അഫ്നിദ (പിണറായി), ഹാഷിം (ചൊക്ലി), മനാഫ് (കതിരൂർ), നവാസ് (കൂരാറ), മുർഷിദ പർവ്വിൻ (കുളം ബസാർ) സഹോദരങ്ങൾ: ജമീല (മാനന്തേരി), ഫാത്തിമ (ബത്തേരി), പരേതയായ ബീവി