കുറ്റ്യൻ്റവിട സുബൈദ (52)

 


പാനൂർ : ചെണ്ടയാട് കുനുമ്മലിലെ കുറ്റ്യൻ്റവിട സുബൈദ (52) നിര്യാതയായി. കുറ്റ്യൻ്റവിട അഹമ്മദ് ഹാജിയുടെയും അയിശുവിൻ്റെയും മകളാണ്. ഭർത്താവ് : പരേതനായ ഖാദർ.

മക്കൾ : സബീന, ഷബാന , ഫർസാന

മരുമക്കൾ  : അഫ്നജ് , അഷ്റഫ്, റഹീം

സഹോദരങ്ങൾ : മുസ്തഫ, റുഖിയ, ഹഫ്സത്ത്, സമദ്, അലി സഹീർ , റഹീന

വളരെ പുതിയ വളരെ പഴയ