തൃക്കാവിൽ കുഞ്ഞി പാത്തു (85)


പാനൂർ : ചെണ്ടയാട് പരേതയായ തൃക്കാവിൽ അലീമയുടെ മകൾ കുഞ്ഞി പാത്തു (85) നിര്യാതയായി. 

സഹോദരങ്ങൾ : മഹമൂദ്, ആയിശ, സുലൈഖ, സുഹറ, സൈനബ, പരേതനായ അഹമ്മദ്

വളരെ പുതിയ വളരെ പഴയ