പാലക്കൂൽ :വാഹനാപകടത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരണപ്പെട്ടു.
ജൂൺ 3ന് പാലക്കൂൽ യു. പി. സ്കൂൾ പരിസരത്ത് വെച്ച് സ്കൂട്ടറടിച്ചു പരിക്കേറ്റ മൂലെച്ചാരീന്റവിട ഭാനു (67)അന്തരിച്ചു.
ഭാര്യ :ശാന്ത
മക്കൾ:ഷൈബ, ഷാജി, ഷിജു.
മരുമകൻ :സഞ്ജീവൻ.
സഹോദരങ്ങൾ :ബാബു, ചന്ദ്രൻ, പുരുഷു, രമേശൻ, ശോഭ, ഷൈനി, സുമ, സാവിത്രി.