വലിയപറമ്പത്ത് പുതുശ്ശേരി ഭാസ്കരൻ നമ്പ്യാർ

 


ശങ്കരനെല്ലൂർ : വലിയപറമ്പത്ത് പുതുശ്ശേരി ഭാസ്കരൻ നമ്പ്യാർ 74 വയസ്സ് അന്തരിച്ചു.( റിട്ടേഡ് സബ്ട്രഷറി ജീവനക്കാരൻ കൂത്തുപറമ്പ്). ഭാര്യ: ഗണപതിയാടൻ പുഷ്പവല്ലി, മക്കൾ: രാകേഷ്, രജീഷ്, റിജിൻ.

 സഹോദരങ്ങൾ: പുതുശ്ശേരി ഗംഗാധരൻ നമ്പ്യാർ ( അസിസ്റ്റന്റ് രജിസ്റ്റാർ) , പുതുശ്ശേരി നാരായണൻ നമ്പ്യാർ  (റിട്ട : സെക്രട്ടറി വലിയന്നൂർ സർവീസ് സഹകരണ ബാങ്ക്), പുതുശ്ശേരി ഗോപാലകൃഷ്ണൻ നമ്പ്യാർ ( റിട്ട: ട്രഷറി ഓഫീസ് മട്ടന്നൂർ ), പുതുശ്ശേരി രാജൻ നമ്പ്യാർ (റിട്ട : ഡെപ്യൂട്ടി കളക്ടർ), പത്മ മരുതായി, പരേതനായ പുതുശ്ശേരി മാധവൻ നമ്പ്യാർ (റിട്ട: വിദ്യാഭ്യാസ വകുപ്പ്)നെല്ലൂന്നി.

 ശവസംസ്കാരം ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.



വളരെ പുതിയ വളരെ പഴയ