തോട്ടത്തി ജാനു (93)

Uploaded Image


ശങ്കരനെല്ലൂർ നായനാർ സെന്റർ, വനജാലയത്തിൽ തോട്ടത്തി ജാനു (93) നിര്യാതയായി. ഭർത്താവ് പരേതനായ കൊട്ടൻ, മക്കൾ തോട്ടത്തി ഭാസ്കരൻ, ശാന്ത, സൗമിനി, വനജ, തോട്ടത്തി രാജീവൻ. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.00 മണിക്ക് വലിയവെളിച്ചം വാതക ശ്മശാനത്തിൽ.

വളരെ പുതിയ വളരെ പഴയ