മാറോളി വാസു മാസ്റ്റർ ( 78 )

 


കൂത്തുപറമ്പ: ചെറുവോട് മാറോളി ഹൗസിൽ മാറോളി വാസു മാസ്റ്റർ (78) ( സി.പി.ഐ.എം കുറ്റിക്കാട് ബ്രാഞ്ച് മെമ്പർ) നിര്യാതനായി. ഭാര്യ നളിനി. മക്കൾ വിനീഷ് (ഗവ.യു.പി സ്കൂൾ, പുന്നോൽ), റിനീഷ് (കൂത്തുപറമ്പ സർവ്വീസ് സഹകരണ ബേങ്ക്, സി.പി.ഐ.എം ചെറുവോട് ബ്രാഞ്ച് മെമ്പർ), രാഗിത്ത് (നരവൂർ നോർത്ത് എൽ.പി സ്കൂൾ). മരുമക്കൾ അഞ്ജന (വാട്ടർ അതോറിറ്റി, കൂത്തു പറമ്പ), ശ്രീന (മാനന്തേരി), സീതു വടക്കുമ്പാട്. സഹോദരങ്ങൾ: സുധാകരൻ മാസ്റ്റർ (കോട്ടയം പൊയിൽ), വിമല (കോളയാട് ), സുമതി (പാതിരിയാട്), പരേതനായ മുകുന്ദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 12 മണിക്ക് വലിയ വെളിച്ചം ശാന്തി വനത്തിൽ.

വളരെ പുതിയ വളരെ പഴയ