തലശ്ശേരി : തലശ്ശേരിയിലെ പൗരപ്രമുഖനും, രാഷ്ടീയ , സാമൂഹ്യ സംസ്കാരിക പ്രവർത്തകനും മെയിൻ റോഡിലെ പ്രമുഖ ഭക്ഷ്യധാന്യ സ്ഥാപനമായ മുബാറക്ക് സ്റ്റോർ ഉടമയുമായ കോണിച്ചേരി ഉസ്മാൻ ഹാജി (88) നിര്യാതനായി. തലശ്ശേരി ഫുഡ് ഗ്രയിൻസ് മർച്ചൻ്റ്സ് അസോസിയേഷൻ്റെ ദീർഘകാലം പ്രസിഡൻ്റായി പ്രവർത്തിച്ചിരുന്നു. സൈദാർ പള്ളിക്കടുത്ത് മുബാറക് വില്ല വീട് .ഭാര്യ വി.പി. നഫീസു , മക്കൾ ഫാറൂഖ്, ഫൗസിയ, ഫൈസൽ ,ഷാഹിദ, ബുഷ്റ , റഫീന, ഷംഷീർ, മരുമക്കൾ റഫീഖ് വി.പി, അബ്ദുള്ള എ.ബി( റുബീന ട്രയിഡേർസ് തലശ്ശേരി) അജ്മൽ എം പി,നവാസ്.എസ്.കെ., സാജിദ ,റഷീദ, ശാസിയ, സഹോദരങ്ങൾ പരേതരായ മൊയ്തു , ആ ബൂട്ടി, ഉമ്മർ, അഹമ്മദ്, അലി, അബ്ദു റഹ്മാൻ, ഖബറടക്കം സൈദാർ പള്ളിയിൽ ജുമാ നമസ്കാരത്തിന് ശേഷം 'അദ്ദേഹത്തോടുള്ള ആദരസൂചകമായി മെയിൻ റോഡിലെ ഭക്ഷ്യധാന്യമേഖലയ്ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് അസോസിയേഷൻ പ്രസിഡൻ്റ് ഏ.കെ.സക്കറിയ അറിയിച്ചു. സൈദാർ പള്ളി കമ്മിറ്റി, സുബുലുസ്സലാം മദ്രസ്സ, ദാറുസ്സലാം യത്തിംഖാന, സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി,ബൈത്തുസക്കാത്ത് കമ്മിറ്റി, എം.എസ് എസ്, സർ സയ്യിദ് കോളേജ് , കണ്ണോത്ത് പള്ളി, മട്ടാബ്രം പള്ളി,ബൈത്തുൽമാൽ എന്നീ സംഘടനയുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.

പ്രദേശം:
തലശ്ശേരി