കോയിലോട്: പരേതനായ റിട്ട. എസ്ഐ സി.എച്ച് ചന്ദ്രന്റെ ഭാര്യ വത്സല ആർ.കെ (78) നിര്യാതയായി. മക്കൾ പ്രിജിത് സി. എച്ച്, ശ്രീജിത്ത് സി.എച്ച് (റെയ്ഡ്ക്കോ), അഡ്വ: പ്രജനി സി.എച്ച് (താലൂക്ക് ഹോസ്പിറ്റൽ തളിപ്പറമ്പ) പ്രിയങ്ക സി.എച്ച്. മരുമക്കൾ സിന്ധു ടിപി (സിവിൽ പോലീസ് ഓഫീസർ തളിപ്പറമ്പ), രഞ്ജിത്ത് .ടി.വി (അമൃത യൂണിവേഴ്‌സിറ്റി കോയമ്പത്തൂർ), ധനേഷ് കെ വി. സഹോദരങ്ങൾ: പരേതനായ മോഹനൻ ആർ കെ ( ഡി. എസ്. സി. കണ്ടോണ്മെന്റ് റിട്ട് :സൂപ്രണ്ട് കണ്ണൂർ വത്സരാജ് എൽ ഐ സി) വിജയലക്ഷ്മി (ചക്കരക്കൽ), ധൻരാജ്, ഇന്ദിര (ഡൽഹി). സംസ്കാരം വ്യാഴാഴ്ച പകൽ 11.30ന് കൊയിലോട് സ്മൃതിയിൽ.